
റിപ്പോര്‍ട്ട്
ന്യൂ ഡൽഹി : ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ത്രിപുരയിലെ ബി.ജെ.പി എം.എല്‍.എമാര്‍ രംഗത്തെത്തി. ബിപ്ലവിന്റെത് സ്വേച്ഛാധിപത്യ ഭരണമാണെന്നും അദ്ദേഹത്തിന് ജനപ്രീതിയില്ലെന്നുമാണ് എം.എല്‍.എമാരുടെ ആരോപണം. ഇക്കാര്യം ഉന്നയിച്ച്...
