
റിപ്പോര്‍ട്ട്
പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം ശ്രീലങ്ക സന്ദർശിക്കും
By ന്യൂസ് ഡെസ്ക്
•
March 16, 2025
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം ആദ്യം ശ്രീലങ്ക സന്ദർശിക്കും. ശ്രീലങ്കൻ പാർലമെന്റില്‍ അവരുടെ വിദേശകാര്യ മന്ത്രി വിജിത ഹെരാത്താണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. 2015ന് ശേഷമുള്ള മോദിയുടെ നാലാമത്തെ ശ്രീലങ്കൻ സന്ദർശനമാണിത്. സാംപൂർ സൗരോർജ്ജ നിലയം ഉദ്ഘാടനം ചെയ്യും...
Read full story

