
റിപ്പോര്‍ട്ട്
എറണാകുളം: കൊച്ചിയില്‍ ബൈക്ക് യാത്രക്കിടെ കേബിള്‍ കഴുത്തില്‍ കുരുങ്ങി അപകടം. എറണാകുളം സൗത്ത് സ്വദേശി സാബുവിനും ഭാര്യ സിന്ധുവിനുംപരുക്കേറ്റു. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ പരാതി നല്‍കുമെന്ന് സാബു പറഞ്ഞു. എറണാകുളം ലായം റോഡില്‍ 26/12/22 തിങ്കളാഴ്ച...
