ബിജാപൂര്‍ | ഛത്തീസ്ഗഡിലെ ബിജാപൂരിനും ദന്തേവാഡയ്ക്കും ഇടയിലുള്ള അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് നക്സലൈറ്റുകളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചതായി അധികൃതര്‍ അറിയിച്ചു. രണ്ട് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സംയുക്ത നക്സല്‍ വിരുദ്ധ സംഘം സംഭവസ്ഥലത്തുണ്ടെന്നും...
Read full story
ചൊവ്വാഴ്ച പുലർച്ചെ ഗ്രാമീണ മേഖലയിലുള്ള കുത്രു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അസിസ്റ്റന്‍റ് കോൺസ്റ്റബിൾ സഞ്ജയ് കുമാർ വേദ്ജയാണ് മരിച്ചത്. ബന്ധുക്കളെ കാണാൻ പോയ വേദ്ജയെ ബന്ധുവീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ഒരു സംഘം ആളുകൾ ആക്രമിച്ചത്.നക്സലുകൾ ആക്രമണം നടത്തുന്ന രീതിയാണിതെന്ന് പ്രാഥമിക പരിശോധനയിൽ...
Read full story
ബിജാപ്പൂര്‍ : ബിജാപ്പൂര്‍ ജില്ലയില്‍ പാലം പണി നടക്കുന്നിടത്തുനിന്നും മവോവാദികള്‍ തട്ടിക്കൊണ്ടുപോയ എഞ്ചിനീയറേയും സഹ പ്രവര്‍ത്തകനെയും വിട്ടയച്ചു. അശോക്‌ പവാറിന്റെ ഭാര്യ സൊണാലി രണ്ട്‌ കൈക്കുഞ്ഞുങ്ങളുമായി കൊടുംകാട്ടിലെത്തി നടത്തിയ സഹായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ്‌ ഭര്‍ത്താവിനെ വിട്ടയച്ചത്‌.. മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ അശോക്‌ പവാറിനെ...
Read full story
റായ്പൂര്‍: ഛത്തീസ്ഗഢിലെ ബിജാപൂരില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന്‍ വീരമൃത്യു വരിച്ചു. സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് ശാന്തി ഭൂഷണ്‍ തിര്‍കെ ആണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു ആക്രമണം. ജില്ലാ ആസ്ഥാനത്തുനിന്നും 60 കിലോമീറ്റര്‍ അകലെയാണ് സംഭവം. ഒരു സൈനികന് പരിക്കേറ്റതായും...
Read full story
ബീജാപൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂരില്‍ മാവോയിസ്റ്റ് സേനയുടെ ഡിവിഷന്‍ കമാന്‍ഡറെ സംഘാംഗങ്ങള്‍ തന്നെ കൊലപ്പെടുത്തി. ഗംഗലൂര്‍ ഏരിയ കമ്മിറ്റി ചുമതലയുള്ള ഡിവിഷണല്‍ കമ്മിറ്റി അംഗം മോഡിയം വിജയ് (34) ആണ് കൊലപ്പെടുത്തിയതെന്ന് പോലിസ് അറിയിച്ചു. പോലീസിനായി ചാരപ്പണി നടത്തിയെന്ന് സംശയിക്കുന്ന വിജയുമായി സംഘാംഗങ്ങള്‍...
Read full story