യു പി കോണ്‍ഗ്രസ് അധ്യക്ഷനായി ബ്രിജ്‌ലാല്‍ ഖാബരി
റിപ്പോര്‍ട്ട്

യു പി കോണ്‍ഗ്രസ് അധ്യക്ഷനായി ബ്രിജ്‌ലാല്‍ ഖാബരി

By ന്യൂസ് ഡെസ്ക് October 2, 2022
ന്യൂഡല്‍ഹി: യു പിയിലെ കോണ്‍ഗ്രസ് അധ്യക്ഷനായി ബ്രിജ്‌ലാല്‍ ഖാബരിയെ നിയമിച്ചു. ബി എസ് പിയില്‍ നിന്ന് 2016ല്‍ കോണ്‍ഗ്രസിലെത്തിയ ദളിത് നേതാവാണ് ഖാബരി. ബി എസ് പി പണം വാങ്ങി സീറ്റുകള്‍ വിറ്റെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസിലേക്കുള്ള ചേക്കേറല്‍. അധ്യക്ഷ പദവിയില്‍ നിന്ന്...
Read full story