
റിപ്പോര്‍ട്ട്
കോട്ടയം: എം.ജി സര്‍വകലാശാലയില്‍ ദളിത് വിവേചനമെന്ന പരാതിയുമായി ഗവേഷക ദീപ പി. മോഹന്‍. പത്ത് വര്‍ഷം പിന്നിട്ടിട്ടും ഗവേഷണം പൂര്‍ത്തിയാക്കാന്‍ സര്‍വകലാശാല അവസരം ഒരുക്കുന്നില്ലെന്നാണ് പരാതി. വിഷയത്തില്‍ ഭീം ആര്‍മി പിന്തുണയോടെ നിരാഹാര സമരത്തിനൊരുങ്ങുകയാണ്...


