റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി. പുതിയ ബീമാ രത്ന പോളിസി അവതരിപ്പിച്ചു.പോളിസി ഉടമയ്ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണവും ധനസമ്പാദനവും ഒരുപോലെ ഉറപ്പുനല്‍കുന്നതാണ് ബീമാ രത്ന പ്ലാന്‍. ഓഹരി വിപണിയുമായി ബന്ധിപ്പിക്കാത്ത നോണ്‍-പാര്‍ട്ടിസിപ്പേറ്റിങ് ആയിട്ടുള്ള...