
റിപ്പോര്‍ട്ട്
കൊച്ചി: ഇലന്തൂര്‍ നരബലി കേസിലെ പ്രതി ഭഗവല്‍ സിങ്ങിനെതിരേ വ്യാജ ചികിത്സയ്ക്ക് കേസെടുക്കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍. അംഗീകൃത ചികിത്സാ യോഗ്യത ഇല്ലാതെ ചികിത്സിക്കരുതെന്നും അത്തരക്കാരുടെ പേരില്‍ കേസെടുത്ത് ശിക്ഷിക്കണമെന്നും സുപ്രീം കോടതിയും ഹൈക്കോടതിയും...


