കര്‍ഷക പ്രതിഷേധത്തില്‍ ഭഗത് സിങ്ങിന്റെ ഫോട്ടോകളും
റിപ്പോര്‍ട്ട്

കര്‍ഷക പ്രതിഷേധത്തില്‍ ഭഗത് സിങ്ങിന്റെ ഫോട്ടോകളും

By ന്യൂസ് ഡെസ്ക് November 28, 2020
ബതിന്ദ: പഞ്ചാബിലെ ദബാവലി അതിര്‍ത്തിയില്‍ വെള്ളിയാഴ്ച(27/11/2020) നടന്ന കര്‍ഷകരുടെ പ്രതിഷേധത്തില്‍ നിരവധി യുവാക്കള്‍ പങ്കെടുത്തത് ഒരേ പോലെയുള്ള ടി-ഷര്‍ട്ടുകള്‍ ധരിച്ചായിരുന്നു. രക്തസാക്ഷി ഭഗത് സിങ്ങിന്റെ ഫോട്ടോ പതിച്ചവയായിരുന്നു അവ. അതുപോലെ, വനിതാ പ്രക്ഷോഭകരുടെ തലയില്‍ മഞ്ഞ ദുപ്പട്ടകളായിരുന്നു ഉണ്ടായിരുന്നത്.മഞ്ഞ നിറം ഭഗത്...
Read full story