
മദ്യനയം സര്‍ക്കാരിനും പാര്‍ട്ടിക്കും പണമുണ്ടാക്കാന്‍; കെ സുധാകരന്‍ എംപി
തിരുവനന്തപുരം: പുതുക്കിയ മദ്യനയത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സര്‍ക്കാരിനും പാര്‍ട്ടിക്കും പണമുണ്ടാക്കാനുള്ള അടവാണ് നയമെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. പുതിയ നയം വീടുകളും ജോലിസ്ഥലങ്ങളും മദ്യനിര്‍മാണ ശാലകളും ബാറുകളുമായി മറ്റും. വന്‍ദുരന്തത്തിലേക്കുള്ള ചുവടുവയ്പാണെന്നും അദ്ദേഹം ആരോപിച്ചു. മദ്യമാണ് സര്‍ക്കാരിന്റെ ഏറ്റവും …