റിപ്പോര്‍ട്ട്
അഹമ്മദാബാദിലുണ്ടായ വിമാനാപകടം ;അന്വേഷണസംഘം സംഭവ സ്ഥലത്തെത്തി
By ന്യൂസ് ഡെസ്ക്
•
June 15, 2025
ന്യൂഡല്‍ഹി| അഹമ്മദാബാദിലുണ്ടായ വിമാനാപകടം പരിശോധിക്കാന്‍ അന്വേഷണസംഘം സംഭവ സ്ഥലത്തെത്തി. എയര്‍ ആക്ഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥര്‍ വിമാനഭാഗങ്ങള്‍ പരിശോധിച്ചു. കഴിഞ്ഞ ദിവസം എന്‍ഐഎ സംഘവും സ്ഥലത്തെത്തിയിരുന്നു. വിമാനത്തില്‍ നിന്ന് ലഭിച്ച ആഭരണങ്ങളും പാസ്പോര്‍ട്ടുള്‍പ്പെടെയുളളവ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍...
Read full story

