ബർമൂഡയുടെ ട്രെയിലർ പുറത്ത്
ടികെ രാജീവ്കുമാർ സംവിധാനം ചെയ്ത്ഷെയിന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ബര്‍മുഡ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്.കാണാതായതിന്‍റെ ദുരൂഹത’ എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ ഹൈപ്പര്‍ ആക്റ്റീവ് ബ്രെയിന്‍ ഉള്ള ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയിന്‍ …