
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് 1000കോടിയുടെ തട്ടിപ്പ്
തൃശൂര്‍ : 100 കോടിയുടെ തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും പ്രഥമികാന്വേഷണത്തില്‍ കണ്ടെത്തിയ കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ മറവില്‍ നടന്നത് 1000കോടിയുടെ തിരിമറി. ബാങ്കിന്റെ പേര് ഉപയോഗപ്പെടുത്തിയുളള റിസോര്‍ട്ട് നിര്‍മ്മാണം, ഇതിലേക്ക് വിദേശത്തുനിന്നുള്‍പ്പടെ എത്തിയ ഭീമമായ നിക്ഷേപം എന്നിവയാണ് പ്രധാനം. കൂടാതെ …