
റിപ്പോര്‍ട്ട്
കീവ്: യുക്രൈനിലെ ചെര്‍ണോബില്‍ ആണവ നിലയത്തില്‍ ആണവ ചോര്‍ച്ചക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി. നിലയത്തിലെ ജീവനക്കാര്‍ അതീവ അപകടകരമായ അവസ്ഥയിലാണെന്നും ഏജന്‍സി അറിയിച്ചു. സോവിയറ്റ് കാലത്ത് ആണവ ചോര്‍ച്ചയെ തുടര്‍ന്ന്...

