
റിപ്പോര്‍ട്ട്
കാസര്‍കോട് സഞ്ചാരികളെ സ്വാഗതം ചെയ്ത് ബേക്കല്‍ കോട്ടയിലെ സ്വാഗത കമാനം
By ന്യൂസ് ഡെസ്ക്
•
October 23, 2020
കാസര്‍കോട്: ബേക്കല്‍ കോട്ടയില്‍ ടൂറിസം വകുപ്പ് ഒരുക്കിയ സ്വാഗത കമാനത്തിന്റേയും അനുബന്ധ സൗകര്യങ്ങളുടേയും ഉദ്ഘാടന വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. പ്രധാന ടൂറിസം പദ്ധതിയായ പൊന്‍മുടി മുതല്‍ കാസര്‍കോട്ടെ ബേക്കല്‍ കോട്ടയുടെ കമാനവും പാതയോര സൗന്ദര്യ വല്‍ക്കരണ പരിപാടികളും...
Read full story

