റിപ്പോര്‍ട്ട്
മുംബൈ: വിദേശ താരങ്ങൾക്ക് ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായുള്ള ക്വാറന്റയിനിൽ യാതൊരു ഇളവും നൽകേണ്ടതില്ലെന്ന് ബി.സി.സി.ഐ തീരുമാനിച്ചു. ബയോ സുരക്ഷയുള്ള ഇംഗ്ലണ്ട് -ഓസ്ട്രേലിയ പരമ്പരയിൽ നിന്നും നേരിട്ട് വരുന്ന താരങ്ങൾക്ക് ക്വാറന്റൈൻ നിയമത്തിൽ ഇളവു...