ബത്തേരി കോഴക്കേസ് : രാഷ്രട്രീയ പ്രേരിതമെന്ന് സികെ ജാനു

November 6, 2021

കൊച്ചി: ബത്തേരി കോഴകേസ് രാഷ്രട്രീയ പ്രേരിതമാണെന്ന് സി കെ ജാനു . കെസില്‍ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും, സത്യം തെളിയണമെന്നും സി കെ ജാനു പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സി കെ ജനുവിനെ എൻഡിഎ സ്ഥാനാർത്ഥിയാക്കാൻ ബിജെപി സംസ്ഥാന …