
റിപ്പോര്‍ട്ട്
പാട്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പില്‍ ബരുരാജ് നിയമസഭ മണ്ഡലത്തിലെ ചുലായി ബിഷുന്‍പുര്‍ ഗ്രാമത്തിലെ ജനങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. 729 പേരാണ് ഗ്രാമത്തില്‍ വോട്ടര്‍മാരായി ഉള്ളത്. 3-11-2020 ചൊവ്വാഴ്ച ഉച്ചയായിട്ടും ഇതിൽ ഒരാള്‍...
