റിപ്പോര്‍ട്ട്
ന്യൂ ഡൽഹി: രാജ്യത്ത് 43 മൊബൈൽ ആപ്ലിക്കേഷനുകളുടെ ഉപയോഗം നിരോധിച്ചുകൊണ്ട് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. വിവരസാങ്കേതികവിദ്യ നിയമത്തിലെ 69 A വകുപ്പ് പ്രകാരമാണ് നടപടി.രാജ്യത്തിന്റെ പരമാധികാരം, ഐക്യം. പ്രതിരോധം, സുരക്ഷ,...