ഗുരുവായൂര്‍ ക്ഷേത്രത്തിലെ ലോക്കറ്റ്‌ വില്‍പ്പന നടത്തിയ തുകയില്‍ വന്‍ കുറവ്‌ : ബാങ്ക്‌ ഉദ്യോഗസ്ഥന്‍ അറസ്‌റ്റില്‍

July 22, 2021

ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ സ്വര്‍ണം, വെളളി ലോക്കറ്റുകള്‍ വില്‍പ്പന നടത്തി ബാങ്കില്‍ നിക്ഷേപിച്ച തുകയില്‍ 27.5 ലക്ഷം രൂപയുടെ കുറവ്‌ കണ്ടെത്തിയ സംഭവത്തില്‍ ബാങ്ക്‌ ഉദ്യോഗസ്ഥന്‍ അറസ്‌റ്റില്‍. പഞ്ചാബ്‌ നാഷണല്‍ ബാങ്കിലെ ക്ലര്‍ക്ക്‌ കോട്ടപ്പടി ആലുക്കല്‍ നട കൃഷ്‌ണ കൃപയില്‍ പിഐ …