ന ന്യൂസ് ഡെസ്ക് ഉയർന്ന പലിശയാണ് പ്രധാന കാരണം റിപ്പോര്‍ട്ട് ഹൈലൈറ്റുകൾസേവിങ്സ് അക്കൗണ്ടുകളിൽ നിന്ന് സ്ഥിരനിക്ഷേപങ്ങളിലേക്ക് നിക്ഷേപകർ മാറുന്നു.സ്ഥിരനിക്ഷേപങ്ങളുടെ വിഹിതം 61.6 ശതമാനമായി ഉയർന്നു.സേവിങ്സ് അക്കൗണ്ടുകളുടെ വിഹിതം 28.7 ശതമാനമായി കുറഞ്ഞു.ഒന്ന് മുതൽ മൂന്ന് വർഷം വരെയുള്ള നിക്ഷേപങ്ങൾക്കാണ് കൂടുതൽ പ്രിയം.ഉയർന്ന പലിശയാണ് മാറ്റത്തിന് പ്രധാന കാരണം. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ