റിപ്പോര്‍ട്ട്
ബെംഗളൂരു സ്റ്റേഡിയം ദുരന്തത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവർക്ക് സസ്പെന്ഷൻ
By ന്യൂസ് ഡെസ്ക്
•
June 6, 2025
ബെംഗളൂരു | സ്റ്റേഡിയം ദുരന്തത്തില്‍ നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവരെ സസ്പെന്‍ഡ് ചെയ്തു. കബ്ബണ്‍ പാര്‍ക്ക് സ്റ്റേഷനിലെ പോലീസ് ഇന്‍സ്പെക്ടര്‍, ഈ പ്രദേശത്തെ എ സി പി, സെന്‍ട്രല്‍ ഡി സി പി, സ്റ്റേഡിയത്തിന്റെ ചുമതലയുണ്ടായിരുന്ന അഡീഷണല്‍...
Read full story



