റിപ്പോര്‍ട്ട്
ഡോക്യുമെന്ററി സംവിധായകനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ 11 പേർ പിടിയിൽ
By ന്യൂസ് ഡെസ്ക്
•
February 27, 2026
ബംഗളൂരു: ഡോക്യുമെന്ററി സംവിധായകനും കാസ്റ്റിംഗ് സെന്റർ ഉടമയുമായ അനീഷിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ 11 പേർ പിടിയിൽ. ദുനിയ വിജയ് നായകനായ ഭീമയിൽ അഭിനയിച്ച നടി ഐശ്വര്യ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. അനീഷിനെ നടി ഉൾപ്പെടുന്ന സംഘം മുംബൈയിൽ നിന്ന് ബംഗളൂരുവിലെത്തിച്ച് ക്രൂരമായി...
Read full story

