
റിപ്പോര്‍ട്ട്
മലപ്പുറം: പോക്‌സോ കേസിലെ പ്രതിയായ ബംഗാളി അഞ്ചുവര്‍ഷത്തിനുശേഷം മലപ്പുറത്ത് പിടിയിലായി. മലപ്പുറം എടക്കുളത്തുനിന്നാണ് അറസ്റ്റിലായത്. പശ്ചിമബംഗാളിലെ പൂര്‍വസ്ഥലി ഗ്രാമക്കാരനായ ബാപ്പി ഷെയ്ഖ് (26) ആണ് അറസ്റ്റിലായത്. 2015ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബന്ധുവായ...
