ലോക്ഡൗണിൽ ഇളവ്; 18/07/21 ഞായറാഴ്ച മദ്യശാലകൾ തുറക്കും

July 17, 2021

തിരുവനന്തപുരം: 18/07/21 ഞായറാഴ്ച ലോക്ഡൗൺ ഇളവുള്ള പ്രദേശങ്ങളിൽ മദ്യശാല തുറക്കും. മൂന്നു ദിവസം വ്യാപാര സ്ഥാപനങ്ങൾക്കു നൽകിയ പ്രത്യേക ഇളവിൽ മദ്യശാലകളെയും സർക്കാർ ഉൾപ്പെടുത്തി. ബാറുകളും തുറക്കും. ബക്രീദ് പ്രമാണിച്ചാണ് 3 ദിവസം ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു പ്രഖ്യാപിച്ചത്. എ,ബി,സി വിഭാഗത്തിലുള്ള …