ന്യൂഡല്‍ഹി: ലൈംഗിക പീഡനാരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാനും ദേശീയ ഗുസ്തി ഫെഡറേഷന്റെ ദൈനംദിന നടത്തിപ്പിനുമായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച മേല്‍നോട്ട സമിതിക്കെതിരേ സമരരംഗത്തുണ്ടായിരുന്ന ഗുസ്തിതാരങ്ങള്‍. സമിതി രൂപീകരിക്കും മുമ്പ് ഗുസ്തി താരങ്ങളുമായി കൂടിയാലോച്ചില്ലെന്നു വിനേഷ് ഫോഗട്ട്, ബജ്‌രംഗ്...