മുഖ്യമന്ത്രി പിണറായി വിജയനുമായി സ്വപ്നക്ക് അനൗചാരിക കാഷ്വല്‍ റിലേഷന്‍ഷിപ്പുണ്ടായിരുന്നുവെന്ന് എന്‍ഐഎ വെളിപ്പെടുത്തല്‍

August 10, 2020

കൊച്ചി:    സ്വര്‍ണ്ണ കളളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സ്വപ്ന സുരേഷിന്  അനൗപചാരിക കാഷ്വല്‍ റിലേഷന്‍ ഷിപ്പുണ്ടായിരുന്നുവെന്ന് എന്‍ഐഎ വെളിപ്പെടുത്തല്‍.  സ്വപ്നാ സുരേഷിന്‍റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് എന്‍ഐഎകോടതിയില്‍  വെളിപ്പെടുത്തിയതാണീ വിവരം.  കോടതി സ്വപ്നാ സുരേഷിന് ജാമ്യം നിഷേധിച്ചു.    കേസില്‍ തെളിവുകള്‍ ശക്തമാണെന്നും   യുപിഎ നിലനില്‍ക്കുമെന്നും …