കുപ്രസിദ്ധ കടുവ വേട്ടക്കാൻ അജിത് രാജ്ഗോണ്ടിനെ അറസ്റ്റ് ചെയ്തു
ചന്ദ്രാപൂർ: കടുവകളെ വേട്ടയാടുന്നതില്‍ കുപ്രസിദ്ധരായ ബഹേലിയ വേട്ടക്കാരുടെ സംഘത്തിലെ ഒരാളെ മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലെ വനങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തു. കടുവകളുടെ പറുദീസ എന്നറിയപ്പെടുന്ന ചന്ദ്രാപൂരിലെ ചുനാല വനമേഖലയില്‍ നിന്നാണ് ജനുവരി 25 ന് അജിത് രാജ്ഗോണ്ടിനെ കണ്ടെത്തി അറസ്റ്റ് ചെയ്തത് . …
കുപ്രസിദ്ധ കടുവ വേട്ടക്കാൻ അജിത് രാജ്ഗോണ്ടിനെ അറസ്റ്റ് ചെയ്തു Read More