
തട്ടിപ്പ് നടത്തിയിട്ടില്ല, പണമില്ല: സാം ബാങ്ക്മാന്‍ ഫ്രൈഡ്
നാസോ(ബഹമാസ്): ക്രിപ്‌റ്റോ കറന്‍സി വമ്പനായിരുന്ന എഫ്.ടി.എക്‌സിന്റെ തകര്‍ച്ചയ്ക്കു ശേഷം മുന്‍ സി.ഇ.ഒ. സാം ബാങ്ക്മാന്‍ ഫ്രൈഡ് ആദ്യമായി പൊതുവേദിയില്‍. തന്റെ പക്കല്‍ പണമൊന്നുമില്ലെന്നും തട്ടിപ്പ് നടത്തിയിട്ടില്ലെന്നും അദ്ദേഹം ന്യൂയോര്‍ക്ക് െടെംസിനോട് പറഞ്ഞു.കഴിഞ്ഞുപോയത് ”മോശം മാസ”മാണെന്നാണ് എഫ്.ടി.എഫ്. തകര്‍ച്ച സംബന്ധിച്ചു ബാങ്ക്മാന്റെ വിശദീകരണം. …