തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന സുഭിക്ഷകേരളം പദ്ധതയിൽ ഉൾപ്പെട്ട  'വീട്ടുവളപ്പിലെ കുളത്തിൽ മത്സ്യകൃഷി' ക്കായി തെരഞ്ഞെടുത്ത കർഷകർക്ക് ജൂലൈ 24, 27 തീയതികളിൽ പരിശീലനം നൽകും.  7,000 മത്സ്യകർഷകർ ഓൺലൈനായി പങ്കെടുക്കും.   പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത 280...
Read full story