
റിപ്പോര്‍ട്ട്
പിന്നോക്ക വിഭാഗ വികസന കോര്പറേഷന് ജില്ലയില്‍ വായ്പ നല്‍കിയത് 90.91 കോടി രൂപ
By ന്യൂസ് ഡെസ്ക്
•
October 30, 2020
പത്തനംതിട്ട: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പറേഷന് കഴിഞ്ഞ നാലര വര്‍ഷത്തിനിടെ വിവിധ പദ്ധതികളിലായി പത്തനംതിട്ട ജില്ലയില്‍ വായ്പ നല്‍കിയത് 90.91 കോടി രൂപ. അര്‍ഹരായ 3,350 പേര്‍ക്കാണ് വിവിധ പദ്ധതികളിലൂടെ സഹായം ലഭ്യമായത്. ജില്ലയിലെ താഴ്ന്ന വരുമാനക്കാരായ പിന്നോക്ക,...
Read full story






