കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

November 1, 2020

ഇരിട്ടി: ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 7 ല്‍ 132-ാംപ്ലോട്ടില്‍ താമസിക്കുന്ന ബാബു-സിന്ധു ദമ്പതികളുടെ മകന്‍ ബബീഷ് (18)ആണ് മരിച്ചത്. ശനിയാഴ്ച(31.10.2010) സന്ധ്യയോടെയായിരുന്നു സംഭവം . ബബീഷ് കടയില്‍ പോയിട്ട് തിരികെ വരുന്നതിനിടയിലാണ് …