റിപ്പോര്‍ട്ട്
ദുബായ്: ഏകദിന ബാറ്റര്‍മാരില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ 20 സ്ഥാനം കയറി ആറാം സ്ഥാനത്തെത്തി. 734 റേറ്റിങ് പോയിന്റുള്ള ഗില്‍ റേറ്റിങ്ങില്‍ വിരാട് കോഹ്‌ലി(727)യെ മറികടക്കുകയും ചെയ്തു. 719 പോയിന്റുമായി രോഹിത് ശര്‍മ...