പത്തനംതിട്ട: ജൂണ്‍ ഒന്നിന് ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ് സംഗീത അധ്യാപകനും തിരുവല്ല നാദം ഓര്‍ക്കസ്ട്രയുടെ അമരക്കാരനുമായ ആര്‍.എല്‍.വി. സനോജ് പുറമറ്റം. 'ഒറ്റ ഒറ്റയായി നമുക്ക് ഒത്തുചേര്‍ന്നിടാം' എന്ന വീഡിയോ ഗാനം ജില്ലാ കളക്ടര്‍ പി....
Read full story