
റിപ്പോര്‍ട്ട്
കുടുംബശ്രീ സ്നേഹിത ജെന്റർ ഹെല്‍പ്പ് ഡെസ്ക് പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോഗ്രെ നിര്‍വ്വഹിച്ചു. പൂത്തോള്‍, അരണാട്ടുക്കര റോഡില്‍ 2017 മുതല്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഹെല്‍പ്പ് ഡെസ്ക് അയ്യന്തോള്‍ സിവില്‍...

