ആയുഷ്മാൻ ഭാരതില്‍ ജലദോഷം മുതല്‍ കാൻസർ വരെയുള്ള അസുഖങ്ങളുടെ ചികിത്സ ഉള്‍പ്പെടും.

October 12, 2024

ഡല്‍ഹി: ആയുഷ്മാൻ ഭാരത് പിഎംജെഎവൈ പദ്ധതിയില്‍ ആയുർവേദം ഉള്‍പ്പെടെയുള്ള ആയുഷ് ചികിത്സാരീതികള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അവസാനഘKerala, National,Health,ത്തിലാണ്. ഇത് പൂർത്തിയായിക്കഴിഞ്ഞാല്‍ ആയുഷ് മന്ത്രാലയത്തിന് കീഴില്‍ വരുന്ന ആയുർവേദം, ഹോമിയോപ്പതി, യുനാനി, പ്രകൃതിചികിത്സ, യോഗ, സിദ്ധ എന്നിവയിലെ ചികിത്സാരീതികളും സൗജന്യ ഇൻഷുറൻസ് പദ്ധതിയുടെ …

ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന:70 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്ക് അം​ഗമാകാം

October 4, 2024

തിരുവനന്തപുരം : 70 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്ക് വരുമാനം നോക്കാതെ സർക്കാർ മുന്നോട്ട് വെച്ച ഈ ഇൻഷൂറൻസ് സ്കീമിന്റെ ഭാഗമാവാം.ഇത്തരത്തില്‍ യോഗ്യത നേടുന്ന മുതിർന്ന പൗരന്മാർക്ക് ഒരു പുതിയ പ്രത്യേക കാർഡും നല്‍കും.2024 സെപ്തംബർ 12 നാണ് ആയുഷ്മാൻ ഭാരത് …

70 വയസിന്‌ മുകളിലുള്ളവര്‍ക്ക്‌ അഞ്ചു ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ

September 25, 2024

ആയുഷ്‌മാന്‍ ഭാരത്‌ പദ്ധതിക്ക്‌ കീഴില്‍ 70 വയസിന്‌ മുകളില്‍ പ്രായമുള്ളവ?ര്‍ക്ക്‌ കേരളത്തിലും സൗജന്യ ചികിത്സ ലഭിക്കും. ഇതിന്‌ ആയുഷ്‌മാന്‍ ഭാരത്‌ ഹെല്‍ത്ത്‌ കാര്‍ഡ്‌ നിര്‍ബന്ധമാണ്‌. പദ്ധതിക്ക്‌ കീഴില്‍ എംപാനല്‍ ചെയ്‌തിട്ടുള്ള ആശുപത്രികളില്‍ നിന്നോ, ആയുഷ്‌മാന്‍ മിത്ര സൈറ്റിലൂടെ ഓണ്‍ലൈനൈയോ ഹെല്‍ത്ത്‌ കാ?ര്‍ഡ്‌ …

ആയുഷ്‌മാന്‍ ഭാരത്‌ പദ്ധതി, 60 ശതമാനത്തിലേറെ തുക സംസ്‌ഥാനം വഹിക്കണം

September 19, 2024

.തിരുവനന്തപുരം : 70 വയസ്സു കഴിഞ്ഞവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതിയില്‍ ചെലവാകുന്ന തുകയുടെ 60 ശതമാനം തുക സംസ്‌ഥാന സര്‍ക്കാര്‍ വഹിക്കേണ്ടിവരുമെന്ന്‌ സൂചന . കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്‌ഥരുമായി സംസ്‌ഥാന ആരോഗ്യവകുപ്പിലെ ഉദ്യോഗസ്‌ഥര്‍ …

ആയുഷ്‌മാന്‍ പദ്ധതി : സെപ്‌തംബര്‍ 23ന്‌ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യാന്‍ സാധ്യത.

September 14, 2024

ദല്‍ഹി: ആയുഷ്‌മാന്‍ പദ്ധതിയില്‍ 70 വയസുമുതലുള്ള എല്ലാവര്‍ക്കും പരിധിയല്ലാതെ സൗജന്യ ആരോഗ്യ ചികിത്സാ പരിരക്ഷ നല്‍കുന്ന പദ്ധതി 2024 സെപ്‌തംബര്‍ 23ന്‌ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തേക്കും. അന്നുമുതല്‍ പദ്ധതിയില്‍ പുതുതായി ചേരാനും മറ്റുമുള്ള നടപടികള്‍ ആരംഭിക്കാം. ഇതിന്റെ പുതുക്കിയ രജിസ്‌ട്രേഷന്‍ സംവിധാനങ്ങളും …