ന്യൂ ഡൽഹി: അഞ്ചാം ആയുര്‍വേദ ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ രണ്ട് ആയുര്‍വേദ സ്ഥാപനങ്ങള്‍ രാജ്യത്തിനു സമര്‍പ്പിച്ചു. ജാംനഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിംഗ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ആയുര്‍വേദ...
Read full story