തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സാമൂഹികനീതി ശാക്തീകരണ മന്ത്രാലയവും പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ മെഡിക്കല്‍ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ലഹരിമുക്ത ഭാരത പ്രചാരണയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 26 ന് രാവിലെ 10.30ന് രാജ്ഭവനില്‍ നടക്കും ലക്ഷ്യം വിദ്യാർത്ഥികളെയും യുവാക്കളെയും .ഗവർണർ...
Read full story
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് ജാഗ്രതാ സമിതികള്‍ രൂപീകരിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ മന്ത്രി എം.ബി.രജേഷ്. ലഹരിക്കെതിരെ അധ്യാപകർക്ക് പ്രത്യേക പരിശീലനം നല്‍കും. അധ്യാപകർ വഴി ലഹരിക്കെതിരെ പോരാട്ടം നടത്തുകയാണ് ലക്ഷ്യം. റിപ്പബ്ലിക്ക് ദിനം, ഗാന്ധി ജയന്തി...
Read full story
കൊൽക്കത്ത : യുവാക്കളുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമവാസനയും അരക്ഷിതാവസ്ഥയും പരിഹരിക്കാനായി പശ്ചിമ ബംഗാളില്‍ ഗ്ലോബല്‍ എനർജി പാർലമെന്റിന്റെ രാജ്ഭവൻ ചെയർ (ജി.ഇ.പി ചെയർ) പ്രവർത്തനം ആരംഭിച്ചു. കൊൽക്കത്ത രാജ്ഭവനിൽ ഗവർണർ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം നിർവഹിച്ചു. ജി.ഇ.പി വിഭാവനം ചെയ്യുന്ന...
Read full story
റിപ്പോര്‍ട്ട്

‘വിളക്കുകള്‍ തെളിക്കൂ, പടക്കം വേണ്ട’ ഡെൽഹി സർക്കാർ

By ന്യൂസ് ഡെസ്ക് October 30, 2024
ഡല്‍ഹി : വായു മലിനീകരണം രൂക്ഷമായി തുടരുന്ന ഡല്‍ഹിയില്‍, ദീപാവലി കണക്കിലെടുത്ത് ബോധവത്കരണ ക്യാംപയിനുമായി സംസ്ഥാന സർക്കാർ.'വിളക്കുകള്‍ തെളിക്കൂ, പടക്കം വേണ്ട' എന്നു പേരിട്ട പ്രചാരണപരിപാടിക്ക് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് 2024 ഒക്ടോബർ 29 ന് തുടക്കം കുറിച്ചു. ഡല്‍ഹിയില്‍...
Read full story
കോഴിക്കോട്: ജില്ലയിലെ മുങ്ങിമരണങ്ങള്‍ തടയാന്‍ നടപടികളുമായി ജില്ലാഭരണകൂടം. മുങ്ങിമരണങ്ങള്‍ ഉണ്ടാവാന്‍ ഇടയുള്ള കുളങ്ങള്‍, ബീച്ചുകള്‍, ജലം അടിസ്ഥാനമാക്കിയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാകലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി. പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണവും നടത്തും....
Read full story
കൊച്ചി: ഓണ്‍ലൈന്‍ ഗെയിമുകൾ കുട്ടികളുടെ മാനസിക നില തന്ന തെറ്റിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. ഭാവിയില്‍ വലിയ മാനസിക പ്രശ്‌നങ്ങളിലേക്ക് പുതു തലമുറയെ നയിക്കാന്‍ ഫ്രീ ഫയര്‍ പോലുള്ള ഗെയിമുകള്‍ക്ക് സാധിക്കുമെന്നാണ് വിദഗ്ദ അഭിപ്രായം. എതിരാളിയെ അക്രമിച്ച് കീഴ്‌പ്പെപ്പെടുത്തി...
Read full story
വിവരം അറിയിക്കുന്നവര്‍ക്ക് 2000 രൂപ പാരിതോഷികം പത്തനംതിട്ട: പത്തനംതിട്ട നഗരസഭ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്ന മാലിന്യമുക്ത നഗരം പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായുളള ശുചീകരണ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ പരിപാടികളും പൂര്‍ത്തിയായി. രണ്ടാം ഘട്ടമായി പൊതുഇടങ്ങളില്‍ മാലിന്യം വലിച്ചെറിയല്‍, ജലസ്രോതസുകളില്‍ മാലിന്യ നിക്ഷേപം, പ്ലാസ്റ്റിക്...
Read full story
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്ക് 84 ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ ഫസ്റ്റ് ലെവല്‍ ചെക്കിംഗ് പൂര്‍ത്തീകരിച്ച് റാന്‍ഡമൈസേഷന്‍ നടത്തി റിസര്‍വായി സജ്ജമാക്കി. അടൂര്‍, തിരുവല്ല, ആറന്മുള നിയോജക മണ്ഡലങ്ങളിലെ ജനറല്‍ ഒബ്‌സര്‍വര്‍ സുരേഷ് വസിഷ്ഠിന്റെയും...
Read full story