വത്തിക്കാൻ : കായികമത്സരങ്ങളിലൂടെ സ്ഥിരതയും ആത്മാർത്ഥതയും സൗഹൃദവും ഐക്യദാർഢ്യവും വളർത്താനും, ലോകത്തിന് കൂടുതല്‍ സഹോദര്യമൂല്യം സംഭാവന ചെയ്യാനും ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം. ഓസ്ട്രിയയില്‍ നിന്നുള്ള സ്കീയിങ് അസോസിയേഷൻ അംഗങ്ങളോട് സംസാരിക്കവെയാണ് പാപ്പാ മെച്ചപ്പെട്ട ഒരു...