ജോഗ്രഫി പാഠപുസ്തകം തിരുത്തണം: ഭൂമി സൃഷ്ടിക്കപ്പെട്ടത് നാല് പാളികളുമായെന്ന് ഗവേഷകര്‍

ഭൂമിയുടെ കാമ്പിനുള്ളില്‍ ഒരു പാളികൂടി കണ്ടെത്തി. 2414 കിലോമീറ്റര്‍ വിസ്താരമുള്ള അകകാമ്പിനെ നേരത്തെ തന്നെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതാണ്. അതിനുള്ളിലാണു 1287.48 കിലോമീറ്റര്‍ വിസ്താരമുള്ള കേന്ദ്രം കണ്ടെത്തിയത്. ഇതു ഖരരൂപത്തിലുള്ളതാണെങ്കിലും തൊട്ടുമുകളിലുള്ള പാളിയേക്കാള്‍ വ്യത്യാസമുണ്ടെന്നാണു ശാസ്ത്രജ്ഞര്‍ പറയുന്നത്. ഓസ്ട്രേലിയന്‍ നാഷണല്‍ സര്‍വകലാശാലയുടെ എര്‍ത്ത് …

ജോഗ്രഫി പാഠപുസ്തകം തിരുത്തണം: ഭൂമി സൃഷ്ടിക്കപ്പെട്ടത് നാല് പാളികളുമായെന്ന് ഗവേഷകര്‍ Read More