പതിനെട്ട് വര്‍ഷം പാക് കാരാഗൃഹത്തില്‍: തിരിച്ചെത്തി ഒരുമാസത്തിനകം ഹസീന ബീഗത്തെ തേടി മരണമെത്തി

February 10, 2021

ഔറംഗാബാദ്: ഭര്‍ത്താവിന്റെ ബന്ധുക്കളെ കാണുന്നതിനായി പാകിസ്ഥാനിലേക്ക് പോവുകയും പാസ്പോര്‍ട്ടും മറ്റ് സാധനങ്ങളും നഷ്ടമായതിനെ തുടര്‍ന്ന് പാക് ജയിലിലാവുകയും ചെയ്ത ഹസീന ബീഗത്തിന് ഇന്ത്യയിലെത്തി ഒരുമാസത്തിനകം മരണം. നീണ്ട പതിനെട്ട് വര്‍ഷമാണ് അവര്‍ പാകിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞത്. കഴിഞ്ഞ ജനുവരി 26ന് തിരിച്ചെത്തിയ …

മൂന്നുമാസത്തിനുളളില്‍ മൂന്ന് വിവാഹം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍

November 3, 2020

ഔറംഗാബാദ്: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ മൂന്നുമാസത്തിനുളളില്‍ മൂന്നുപേരെ വിവാഹം ചെയ്ത് തട്ടിപ്പുനടത്തിയ യുവതി പോലീസ് വലയിലായി. വിജയ അമൃത എന്ന 27 കാരിയാണ് അറസ്റ്റിലായത്. കല്ല്യാണ തട്ടിപ്പ് റാക്കറ്റിന്‍റെ ഭാഗമാണ് എന്നാണ് പോലീസ് നല്‍കുന്ന വിവരം. കല്ല്യാണം കഴിഞ്ഞ് രണ്ടാഴ്ച്ചക്കുളളില്‍ തന്‍റെ വിലപ്പിടിപ്പുളള …

മാലിന്യം നിക്ഷേപിച്ചതിനേ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് കുത്തേറ്റു

August 12, 2020

മുംബൈ: വീടിനുമുമ്പില്‍ മാലിന്യം  തളളിയതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ ദമ്പതികള്‍ക്ക് കുത്തേറ്റു പ്രവീണ്‍ബീഗം,ഷെയ്ക്ക് ഫാഹിം എന്നിവര്‍ക്കാണ്  കുത്തേറ്റത്. മാലിന്യം  തളളിയതിനെതിരെ പ്രതിഷേധിച്ച  ദമ്പതികളെ  അയല്‍വാസികള്‍  ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു .ഔറംഗബാദിലാണ് സംഭവം. കുത്തേറ്റ ഇരുവരേയും ആശുപത്രിയിലെത്തിച്ചു. ഒരാളുടെ നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേര്‍ക്കെതിരെ പോലീസ്കേസെടുത്തു. രണ്ട്പേരെ  അറസ്റ്റ്ചെയതു. മൂന്നുസ്ത്രീകള്‍ക്കും മറ്റുനാലുപേര്‍ക്കെതിരെയുമാണ്  …

ഔറംഗാബാദില്‍ ട്രെയിന്‍ ഇടിച്ച് 17 പേര്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി

May 8, 2020

ഡല്‍ഹി: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന 17 പേര്‍ ട്രെയിന്‍ ഇടിച്ച് മരിച്ച സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി. അപകടത്തിന്റെ സ്ഥിതിഗതികള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും ഇതുസംബന്ധിച്ച ചര്‍ച്ച കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലുമായി നടത്തിയതായും …

പിറക്കാത്ത കുഞ്ഞിനെ ഗര്‍ഭിണി ഫേസ്ബുക്കില്‍ വില്പനയ്ക്ക് വെച്ചു

April 20, 2020

ഔറംഗാബാദ്‌ : കുട്ടികളെ വില്‍ക്കുന്ന മാതാപിതാക്കളെപ്പറ്റിയുള്ള വാര്‍ത്തകള്‍ അത്ര പുതിയതല്ല. എന്നാല്‍ പിറക്കുന്നതിന് മുന്‍പേ കുട്ടിയെ വില്‍ക്കുവാന്‍ സമൂഹമാധ്യമത്തിലൂടെ അറിയിപ്പ് നല്‍കിയ സംഭവം ശ്രദ്ധ നേടുകയാണ്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. കുഞ്ഞിനെ വേണ്ടവര്‍ ബന്ധപ്പെടുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. രഞ്ജന്‍ഗണ്‍ ഷെന്‍പൂഞ്ച് …

കനത്ത മഴ നാശം വീശുമ്പോള്‍, ഔറംഗബാദില്‍ വീണ്ടും ഡെങ്കിപ്പനി

October 23, 2019

ഔറംഗബാദ്, ഒക്ടോബർ 23: ഡെങ്കിപ്പനി നിയന്ത്രിക്കാൻ ആരോഗ്യവകുപ്പിന്റെ കർശന നടപടികൾ ഉണ്ടായിരുന്നിട്ടും, കൊതുക് പരത്തുന്ന വൈറൽ അണുബാധ തുടർച്ചയായി അതിന്റെ കൂടാരങ്ങൾ പ്രദേശത്ത് പടരുന്നു. തുടർച്ചയായ മഴ കാരണം ഈ മാരകമായ രോഗത്തിന്റെ തീവ്രത കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നിന്ന് വർദ്ധിച്ചു. …

ഔറംഗബാദ് എന്‍സിപി സ്ഥാനാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു

October 22, 2019

ഔറംഗബാദ്, മഹാരാഷ്ട്ര ഒക്ടോബര്‍ 22: ഔറംഗബാദ് സെന്‍ട്രലില്‍ നിന്നുള്ള എന്‍സിപി സ്ഥാനാര്‍ത്ഥിയായ കടിര്‍ മൗലാനയെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ഔറംഗബാദ് എഐഎംഐഎം എംപി ഇംതിയാസ് ജലീലിനെ പോളിങ് സ്റ്റേഷനില്‍ വെച്ച് കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ചാണ് മൂന്നുപേര്‍ക്കൊപ്പം മൗലാനയെ പോലീസ് അറസ്റ്റ് …