
ന്യൂഡൽഹി∙ മുതിർന്ന അഭിഭാഷകൻ ആർ.വെങ്കിട്ടരമണി ഇന്ത്യയുടെ പുതിയ അറ്റോർണി ജനറലാകും. മൂന്നുവർഷത്തേക്കാണ് നിയമനം. നിയമന ഉത്തരവ് കേന്ദ്ര നിയമ മന്ത്രാലയം പുറപ്പെടുവിച്ചു. കെ.കെ.വേണുഗോപാലിന് പകരമായാണ് വെങ്കിട്ടരമണിയെ നിയമിച്ചത്. നിലവിലെ എജി വേണുഗോപാലിന്റെ കാലാവധി 2022 സെപ്റ്റംബർ 30ന് അവസാനിക്കും. സുപ്രീം കോടതിയിലെ...
Read full story


