റിപ്പോര്‍ട്ട്
തൃശൂര്‍:  പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ സ്ഥാപിച്ച് കാലാവസ്ഥ നിരീക്ഷണവകുപ്പ്. കാലാവസ്ഥ വ്യതിയാനങ്ങള്‍ നേരിട്ട് ലഭിക്കുന്നതിനായി തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണവകുപ്പാണ് ഇത് സ്ഥാപിച്ചത്. ഡാമിലും പരിസരപ്രദേശത്തും പെയ്ത മഴയുടെ അളവ് വിവരങ്ങള്‍ നേരിട്ട്...