
കൊച്ചി: എറണാകുളത്ത് ഹാഷിഷ് ഓയിലുമായി നാല് പേർ പിടിയിൽ. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന് 2 കോടി രൂപ വില വരുമെന്ന് എക്സൈസ് സംഘം...
