
‘മറുപടി സഭയെ അവഹേളിക്കുന്നത്’; കസ്റ്റംസിന് നിയമസഭാ എത്തിക്‌സ് കമ്മിറ്റി നോട്ടീസയച്ചു
തിരുവനന്തപുരം: കസ്റ്റംസിനെതിരെ നിയമസഭാ എത്തിക്‌സ് കമ്മിറ്റി നോട്ടീസ്. കസ്റ്റംസ് നിയമസഭയ്ക്ക് നല്‍കിയ മറുപടി സഭയെ അവഹേളിക്കുന്നതാണെന്ന് കാണിച്ചാണ് എത്തിക്‌സ് ആന്‍ഡ് പ്രിവിലേജ് കമ്മിറ്റി 03/04/21 ശനിയാഴ്ച നോട്ടീസ് അയച്ചത്. സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് നോട്ടിസ് നൽകിയതിലെ ചട്ടലംഘനം ചൂണ്ടിക്കാണിച്ചപ്പോൾ നൽകിയ …