തിരുവനന്തപുരം | കൃത്യമായി പ്രവര്‍ത്തിച്ചാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് 110 സീറ്റുകള്‍ നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായ സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ...
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് മു​​​​​ന്നൊ​​​​​രു​​​​​ക്ക​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലെ സ്ഥി​​​​​തി വി​​​​​ല​​​​​യി​​​​​രു​​​​​ത്താ​​​​​ൻ ക​​​​​ള​​​​​ക്‌ടർ​​​​​മാ​​​​​രു​​​​​ടെ​​​​​യും ജി​​​​​ല്ലാ പോ​​​​​ലീ​​​​​സ് മേ​​​​​ധാ​​​​​വി​​​​​മാ​​​​​രു​​​​​ടെ​​​​​യും യോ​​​​​ഗം വി​​​​​ളി​​​​​ച്ച് മു​​​​​ഖ്യ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഓ​​​​​ഫീസ​​​​​ർ.2026 ജനുവരി 3 ന് ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞു മൂ​​​​​ന്നി​​​​​നാ​​​​​ണ് ക​​​​​ള​​​​​ക്‌ടർ​​​​​മാ​​​​​രു​​​​​ടെ​​​​​യും എ​​​​​സ്പി​​​​​മാ​​​​​രു​​​​​ടെ​​​​​യും പോ​​​​​ലീ​​​​​സ്...