ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്കു വെങ്കലം

December 23, 2021

ധാക്ക: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്കു വെങ്കലം.മൂന്നാം സ്ഥാനക്കാര്‍ക്കു വേണ്ടിയുള്ള വാശിയേറിയ പോരാട്ടത്തില്‍ പാകിസ്താനെ 4-3 നു തോല്‍പ്പിച്ചാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്.ടൂര്‍ണമെന്റില്‍ രണ്ടാം തവണയാണ് ഇന്ത്യ പാകിസ്താനെതിരേ തോല്‍പ്പിക്കുന്നത്. റൗണ്ട് റോബിനില്‍ ഇന്ത്യ 3-1 നു പാക് പടയെ …

ഹോക്കി ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ – പാക് പോരാട്ടം ഇന്ന്

December 22, 2021

ധാക്ക: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമി ഫൈനലില്‍ ഇന്ത്യക്കു കാലിടറി. നിലവിലെ ചാമ്പ്യനായ ഇന്ത്യയെ ജപ്പാന്‍ 5-3 നാണു തോല്‍പ്പിച്ചത്. റൗണ്ട് റോബിന്‍ ലീഗില്‍ ഇന്ത്യ ജപ്പാനെ 6-0 ത്തിനു തോല്‍പ്പിച്ചിരുന്നു. ജപ്പാനും ദക്ഷിണ കൊറിയയും തമ്മിലാണു ഫൈനല്‍. ഇന്നു …