റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: വ്യാജ പ്രമാണങ്ങള്‍ ഹാജരാക്കി 20 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസില്‍ സ്ത്രീകളുള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അശ്വനി അറോറ, വിജയ് അറോറ എന്നിവരേയും ഇവരുടെ ഭാര്യാരേയുമാണ് ഡല്‍ഹി പോലീസിന്‍റെ ഇക്കണോമിക് ഒഫന്‍സ്...