ക്ഷേത്രം വക തൃശൂർ വടക്കേച്ചിറ ടൂറിസംകാർ കയ്യടക്കിയത് പ്രതിഷേധമാകുന്നു

October 29, 2021

തൃശ്ശൂർ : തൃശൂർ നഗരത്തിൽ വടക്കുന്നാഥൻ ക്ഷേത്രത്തിനു സമീപമുള്ള വടക്കേചിറ ബോട്ടിംഗ് അടക്കം സൗകര്യങ്ങൾ ഏർപ്പെടുത്തി ടൂറിസം വകുപ്പ് കൈയടക്കിയതിനെതിരെ ജനരോഷം ശക്തമായി. വടക്കേ സ്റ്റാൻഡിന് അഭിമുഖമായുള്ള കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള പുരാതന ശിവ ക്ഷേത്രമായ അശോകേശ്വരം ക്ഷേത്രത്തിന്റെതാണ് ക്കറോളം …