ന്യൂഡല്‍ഹി: പുതുതായി നിര്‍മിക്കുന്ന പാര്‍ലമെന്റ് മന്ദിരത്തിനു മുകളിലെ അശോകസ്തംഭവും അത് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തതും വിവാദത്തില്‍. പാര്‍ലമെന്റ് വിളിച്ചു ചേര്‍ക്കുന്നത് രാഷ്ട്രപതിയാണെന്നും എക്സിക്യുട്ടീവിന്റെ തലവനായ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് ഭരണഘടനാ കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്നും സി.പി.എം. ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ വിമര്‍ശിച്ചു....
Read full story